Sidebar Close

Yard Long Beans - മീറ്റർ പയർ

0 reviews

"Cultivate farm-fresh, extra-long Yard Long Beans right in your backyard. This popular traditional variety is known for its tender texture and high yield. Our seeds produce healthy vines with heavy clusters of beans. To ensure faster sprouting and healthy growth, soak the seeds in water before sowing. This enhances seed strength and helps protect them against pest attacks during the initial stages of growth."


"നല്ല നീളമുള്ളതും രുചികരവുമായ മീറ്റർ പയർ ഇനി നിങ്ങളുടെ പറമ്പിലും വിളയിക്കാം. നല്ല വിളവ് നൽകുന്ന ഈ നാടൻ ഇനം കറികൾക്കും മെഴുക്കുപുരട്ടിക്കും ഏറെ അനുയോജ്യമാണ്. വിത്തുകൾ വേഗത്തിൽ മുളയ്ക്കാനും തൈകൾ കരുത്തോടെ വളരാനും വേണ്ടി, വിത്ത് പാകുന്നതിന് മുൻപ് വെള്ളത്തിൽ കുതിർത്തു വെക്കുക. ഇത് വിത്തുകളുടെ കരുത്ത് വർദ്ധിപ്പിക്കുകയും ആദ്യഘട്ടത്തിലുണ്ടാകുന്ന കീടബാധകളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു."

₹ 0
Subtotal: ₹ 0

Review

Based on 0 reviews Write a review

Recently Viewed

Sorry, there are no products.
(Product 4) Sample - Clothing And Accessory Boutiques For Sale
$86.00
$68.80
Color: Pink
Size: XS
Material: Option 1
Login
Shopping Cart
0 items

Please login to view your cart

Subtotal
₹ 0
Menu
Chat on WhatsApp