Brinjal - വഴുതന
"Bring home the goodness of traditional Brinjals with our high-quality seeds. We offer popular native varieties, including purple and white brinjals, known for their tender texture and rich taste. These plants are sturdy and yield plenty of fresh vegetables for your kitchen. To ensure faster sprouting and healthy growth, soak the seeds in water before sowing. This enhances seed strength and helps protect them against pest attacks during the initial stages of growth."
"മികച്ച രുചിയും ഗുണവുമുള്ള നാടൻ വഴുതന ഇനി നിങ്ങളുടെ വീട്ടുമുറ്റത്തും വിളയിക്കാം. നീല വഴുതന, വെള്ള വഴുതന തുടങ്ങി കേരളത്തിൽ പ്രചാരത്തിലുള്ള മികച്ചയിനം വിത്തുകളാണ് ഞങ്ങൾ നൽകുന്നത്. കീടങ്ങളെ പ്രതിരോധിച്ചു നന്നായി വളരുന്ന ഈ ചെടികൾ ധാരാളം കായ്കൾ നൽകുന്നു. വിത്തുകൾ വേഗത്തിൽ മുളയ്ക്കാനും തൈകൾ കരുത്തോടെ വളരാനും വേണ്ടി, വിത്ത് പാകുന്നതിന് മുൻപ് വെള്ളത്തിൽ കുതിർത്തു വെക്കുക. ഇത് വിത്തുകളുടെ കരുത്ത് വർദ്ധിപ്പിക്കുകയും ആദ്യഘട്ടത്തിലുണ്ടാകുന്ന കീടബാധകളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.