Bone Meal - എല്ലുപൊടി
"Boost the flowering and fruiting of your plants with our high-quality Bone Meal. It is an exceptional organic source of Phosphorus and Calcium, which are essential for strong root development and plentiful blooms. Bone meal is a slow-release fertilizer, meaning it nourishes your plants over a long period. It is especially beneficial for flowering plants like roses, as well as fruit-bearing trees and root vegetables. Our product is finely processed to ensure it integrates perfectly with the soil."
"ചെടികൾ സമൃദ്ധമായി പൂക്കാനും കായ്ക്കാനും സഹായിക്കുന്ന മികച്ചൊരു ജൈവവളമാണ് എല്ലുപൊടി. ഫോസ്ഫറസ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമായ ഇത് ചെടികളുടെ വേരുകൾക്ക് നല്ല കരുത്തുനൽകുകയും കായ്ഫലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണിൽ സാവധാനം ലയിച്ചുചേരുന്ന വളമായതിനാൽ ദീർഘകാലത്തേക്ക് ചെടികൾക്ക് ആവശ്യമായ പോഷണം ഇത് നൽകുന്നു. റോസാച്ചെടികൾ പോലുള്ള പൂച്ചെടികൾക്കും തെങ്ങ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾക്കും ഇത് ഏറെ പ്രയോജനകരമാണ്. പൂർണ്ണമായും പ്രകൃതിദത്തമായ രീതിയിൽ തയ്യാറാക്കിയ ഈ ഉൽപ്പന്നം മണ്ണുമായി എളുപ്പത്തിൽ കലരുന്നു."